Question: August 12 is the Birthday of Vikram Sarabhai ഡോ. വിക്രം സാരാഭായിയെക്കുറിച്ച് ശരിയായത്?
A. അദ്ദേഹം "ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ്" (Father of Indian Space Research) എന്നറിയപ്പെടുന്നു.
B. അദ്ദേഹം ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ISRO) ആദ്യ ചെയർമാനും സ്ഥാപകനുമാണ്.
C. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, അഹമ്മദാബാദ് (IIM-A) സ്ഥാപിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു.
D. മുകളിലെ എല്ലാ പ്രസ്താവനകളും ശരിയാണ്.